nostalgiauae.com
‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം
നൃത്ത സംഗീത പരിപാടികളോടെ നൊസ്‌റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്‌ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ…