UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്ക്കായിസർഗ്ഗഭാവന 2019 എന്ന പേരിൽ നൊസ്റ്റാള്‍ജിയ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു.
ചെറുകഥ
ഒന്നാം സമ്മാനം ശ്രീ നിധീഷ്കല്ലടിക്കോടിന്റെ “പരിണാമ സിദ്ധാന്തം”
രണ്ടാം സമ്മാനം ശ്രി സി പി ചെങ്ങളായിയുടെ “പഴയപ്പം”
കവിത
ഒന്നാം സമ്മാനം ശ്രീ രാകേഷ് രാജിന്റെ “ഇനിയെങ്കിലും”.
രണ്ടാം സമ്മാനം ശ്രീമതി അരുണ അഭിലാഷ് രചിച്ച “ഭ്രാന്തന്റെ വാച്ച്”
വിജയികൾക്കുള്ള കാഷ്അവാര്‍ഡും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന സമ്മാനദാനം നൊസ്റ്റാള്‍ജിയ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് നിര്‍വഹിക്കും