nostalgiauae.com
സ്നേഹഭവനം
നൊസ്റ്റാൾജിയ ടീം ഈ വർഷം വർക്കല എസ് എൻ കോളേജിൽ പഠിക്കുന്ന നിർധനയായ പെണ്‍കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു .( വർക്കല എസ്‌ എൻ കൊളേജിൽ ആഗസ്റ്റ്‌ 15 ന് നടന്ന പൂർവ്വ വിദ്യാര്ഥി …