Skip to main content
പുതിയ ഭാരവാഹികള്‍

മോഹന്‍ കുമാര്‍ പ്രസിഡന്റ് ബെയ്സില്‍ ജനറല്‍ സെക്രട്ടറി സലിം ഇല്ല്യാസ് ട്രഷറര്‍

സ്നേഹഭവനം

വര്‍ക്കല എസ്.എന്‍. കോളേജിലെ മിടുക്കികളായ സഹോദരിമാരായ സിനിക്കും മിനിക്കും ഒരു "സ്നേഹഭവനം" നൊസ്റ്റാള്‍ജിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കി നല്‍കി

സർഗ്ഗഭാവന 2019

നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2019 ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു.

Lulu Nostalgia Reflections 2020

Congratulations to winners. We would like to express our thanks and gratitude to all participants and parents. Special thanks to Lulu Hypermarket Capital mall.

Reflections Prize Distribution

Reflections Prize Distribution

Prizes for winners of Reflections was distributed at Nostalgia Nite 2015. First prizes comprises AED 500 Gift voucher  sponsored by Malabar Gold and Diamonds, memento and Certificate. Second and third prizes comprises Watches sponsored by Haibo watches, memento and Certificate.

‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം

‘നൊസ്റ്റാൾജിയ’ വാർഷികാഘോഷം

നൃത്ത സംഗീത പരിപാടികളോടെ നൊസ്‌റ്റാൾജിയ അബുദാബി വാർഷികം ആഘോഷിച്ചു. സ്‌ഥാനപതി കാര്യാലയം സാമൂഹികകാര്യവിഭാഗം ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. നൊസ്‌റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, രമേശ് പയ്യന്നൂർ, വർക്കല ദേവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് രമേശ് പണിക്കർ, ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ട്രഷറർ ടി.എം. […]

Feedback Nostalgia Nite 2015

Feedback Nostalgia Nite 2015

We have received a lot of SMS, calls and emails regarding the grant success of Nostalgia Nite 2015. Few of them are……………… Dear Sir, It was good to see the performance by the artists. It was worth waiting, thanks for having such programs for the Indian community –Naveen (+97150 8182655) Dear Sir, The programme was Fantastic […]

നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015

നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015′ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ്വൈ. സുധീര്‍ കുമാര്‍ഷെട്ടി മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും. […]

സർഗ്ഗഭാവന 2015 ഫലപ്രഖ്യാപനം

സർഗ്ഗഭാവന 2015 ഫലപ്രഖ്യാപനം

UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി, സർഗ്ഗഭാവന 2015 എന്ന പേരിൽ നൊസ്റ്റാള്‍ജിയ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചെറുകഥ/ കവിതാ മത്സരത്തിന്റെ ഫലപ്രഖ്യാപനം. ചെറുകഥ ഒന്നാം സമ്മാനം ശ്രീമതി മഞ്ജു സുജിത്ത് രചിച്ച “ഓർമ്മകൾ ചിറകു വിടർത്തുമ്പോൾ” കവിത ഒന്നാം സമ്മാനം ശ്രീ നസീർ കാതിയാളം രചിച്ച “മണ്ണിരയുടെ വിലാപം” വിജയികൾക്കുള്ള സമ്മാനദാനം ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015- ൽ വെച്ച് നിര്‍വഹിക്കപ്പെടുന്നതാണ്.

Location Map

Location Map

Reflections Winners

Reflections Winners

Prize distribution for Nostalgia Reflections will be held in the Nostalgia Nite 2015 on 30th October 2015, at Indian Islamic Center, Abu dhabi.

Nostalgia Nite 2015

Nostalgia Nite 2015

In connection with the Anniversary Celebrations of NOSTALGIA, we would like to come up with a cultural event titled, NOSTALGIA NITE 2015  at Indian Islamic Center Abu Dhabi on  30th  October 2015. The event will showcase spectacular musical and dance performances which will be headed by famous play back singers Kannur Sharif, Kabeer, Sumi Aravind, Hamda Noushad […]

Our Profile

Our Profile

ആദരാഞ്ജലികള്‍ രാധികാ തിലക്

ആദരാഞ്ജലികള്‍ രാധികാ തിലക്

ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ… തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ ….

സർഗ്ഗഭാവന 2015

സർഗ്ഗഭാവന 2015

UAEലെ 18 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്കായി നൊസ്റ്റാള്‍ജിയ സർഗ്ഗഭാവന 2015 എന്ന പേരിൽ മലയാളം ചെറുകഥ / കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ [email protected] എന്ന ഈമെയിലിലേക്കോ, PBNo:109838, അബുദാബി എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രവേശന ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ RTF (“.rtf”), PDF ഫോര്‍മാറ്റില്‍ ആയിരിക്കണം. (പോസ്റ്റ്‌ വഴി അയക്കുന്നവര്‍ക്ക് ഇത് ബാധകമല്ല). ഒൿറ്റൊബർ 30നു സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ നൈറ്റ്2015-ൽ […]

സത്യവാങ്ങ്മൂലം

സത്യവാങ്ങ്മൂലം

ഈ രചന തികച്ചും മൌലികമാണ്‌. ഈ രചന അന്താരാഷ്ട്ര പകര്‍പ്പവകാശ നിയമങ്ങള്‍ പാലിച്ചിട്ടുണ്ട് ഈ രചന ഇതിനു മുന്‍പ് മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല ഈ രചന മറ്റാരുടെയും രചനകളില്‍ നിന്നും വിവര്‍ത്തനം ചെയ്തതല്ല. മേല്‍പ്പറഞ്ഞവ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് മൂലമുണ്ടാകുന്ന എല്ലാ വിധ നിയമ നടപടികള്‍ക്കും ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി, സംഘാടകരോ വിധികര്‍ത്താക്കളോ അത്തരം നിയമ നടപടികളുടെ ഭാഗഭാക്കുകള്‍ ആവില്ല. മത്സരത്തിനു സമര്‍പ്പിച്ചതിനു ശേഷം വിധി വരുന്നതിനു മുന്‍പ് ഈ രചന മറ്റൊരു മത്സരത്തിനായോ പ്രസിദ്ധീകരിക്കുന്നതിനായോ അയക്കുന്നതല്ല സമ്മാനാര്‍ഹാമായ […]

സ്നേഹഭവനം

സ്നേഹഭവനം

നൊസ്റ്റാൾജിയ ടീം ഈ വർഷം വർക്കല എസ് എൻ കോളേജിൽ പഠിക്കുന്ന നിർധനയായ പെണ്‍കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു .( വർക്കല എസ്‌ എൻ കൊളേജിൽ ആഗസ്റ്റ്‌ 15 ന് നടന്ന പൂർവ്വ വിദ്യാര്ഥി സംഗമത്തിൽ നൊസ്റ്റാൾജിയ രക്ഷാധികാരി ശ്രീ ഗോപാലകൃഷ്ണൻ ( തമ്പി സാർ ) പ്രഖ്യാപിക്കുകയുണ്ടായി) കഴിഞ്ഞ വര്ഷം ഇലകമൻ പഞ്ചായത്തിൽ ഉളള ഒരു നിര്ധനയായ പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് രണ്ടു ലക്ഷം രൂപ നൊസ്റ്റാൾജിയ കുടുംബ അംഗങ്ങളും സുഹ്ർത്തുക്കളും സ്വരൂപിച്ചു നൽകിയിരുന്നു […]

Nostalgia Nite Live Streaming

Nostalgia Nite Live Streaming

Watch Nostalgia Nite live streaming in our web site. Streaming will start on 30th October 2015 6:00 PM onwards

Iftar 2015

Iftar 2015

പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ ഏറ്റവും ശ്രേഷ്ട്ടമായ ഇരുപത്തി ഏഴാം നോമ്പിനു നൊസ്റ്റാൾജിയ അബുദാബി, യു എ ഇ എക്സേചിന്റെ സഹകരണത്തോടെ അബുദാബി മുസഫ്ഫ വൈറ്റ്‌ അലുമിനിയം കമ്പനി തൊഴിലാളികള്ക്ക് വേണ്ടി ഇഫ്താർ സംഗമം നടത്തി.

Reflections in News

Reflections in News

Reflections 2015 Photos

Reflections 2015 Photos

Glimpses of Reflections

Glimpses of Reflections

Nostalgia Honored Hamda Noushad

Nostalgia Honored Hamda Noushad

Nostalgia Honored the upcoming singer and winner of Asianet Mylanchy.

What is Caligraphy

What is Caligraphy
 
%d bloggers like this: