After the successful completion of “Reflections Season 1, 2 & 3” (one of the biggest drawing and painting competition ever conducted in U.A.E), NOSTALGIA Abu Dhabi team has great pleasure to inform the schedule of “Reflections 2020 Season 4 ” – U.A.E Open Drawing and Painting Competition in association with LULU Group, which will be held on 7th February 2020, Venue: LULU Hyper Market premises at Capital Mall Mussafah, Abu Dhabi from 2.00 PM onwards.

അന്താരാഷ്ട്ര ലെവലിൽ യു എ ഇ യിലെ വിവിധ ദേശക്കാരായ ആയിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു അബുദാബിയിൽ നൊസ്റ്റാൾജിയ സംഘടിപ്പിച്ചു വരുന്ന വരകളുടെയും വര്ണങ്ങളുടെയും മഹോത്സവമായ
നൊസ്റ്റാൾജിയയുടെ “സിഗ്നേച്ചർ പ്രോഗ്രാമിന്റെ 4 th എഡിഷൻ (സീസൺ 4)
#ലുലു_നൊസ്റ്റാൾജിയ_റിഫ്‌ളക്‌ഷൻസ്‌
2020 സീസൺ 4, ലോകോത്തര ഹൈപ്പർ മാർകെറ്റ് ശൃഖലയായ #ലുലുഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിൽ അബുദാബി #ക്യാപ്പിറ്റൽമാളിൽ ഫെബ്രുവരി ഏഴിന് 2 പിഎം ന് ലുലു ഗ്രൂപ്പിന്റെ ഉന്നത അധികാരികളുടെ സാന്നിധ്യത്തിൽ നടത്തുകയാണ്