സ്നേഹവന്ദനം

സ്നേഹവന്ദനം

നൊസ്റ്റാള്‍ജിയയുടെ  പ്രഥമ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന  ശ്രി വര്‍ക്കല ദേവകുമാര്‍,  37 വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം  നാട്ടിലേക്ക് മടങ്ങുകയാണ്.  U. A. E. ലെ കലാസാഹിത്യ സാംസ്കാരികസംഘടനാ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രി വര്‍ക്കല ദേവകുമാറിന് നൊസ്റ്റാള്‍ജിയ  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രഅയപ്പ് നല്‍കുന്നു. U. A. E. ലെ കലാസാംസ്കാരികരംഗത്തെ പ്രമുഖരും സംഘടനാനേതാക്കളും പങ്കെടുക്കുന്നു. സ്ഥലം: Myfood Restuarent, Ruby Hall,  Mussafah M 26 തിയതി: 05-08-2016 വെള്ളിയാഴ്ച വൈകുന്നേരം 7മണി പ്രസ്തുത  പരിപാടിയിലേക്ക് എല്ലാപേരെയും ഹാര്‍ദ്ദവമായി സ്വാഗതം…

NOSTALGIA SNEHA BHAVANAM

NOSTALGIA SNEHA BHAVANAM

നൊസ്റ്റാള്‍ജിയ സ്നേഹഭവനം Nostalgia humbly and proudly present a humanitarian gesture by building a “Love Home” (Snehabhavanam) with an estimated cost over eight lakhs to two smart sisters who are showing excellence in studies at SNC College, Sivagiri, Varkala and not blessed with sufficient financial back ground. സഹൃദയ സമക്ഷം നൊസ്റ്റാള്‍ജിയ അബുദാബി വിനയപുരസരം സമര്‍പ്പിക്കുന്നു, ഒരു ‘സ്നേഹഭവനം’. വര്‍ക്കല…