ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5
നൊസ്റ്റാള്‍ജിയ അബുദാബി U.A.E.യിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 2023 ജനുവരി 28 ശനിയാഴ്ച 3:00 PM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ് കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബു ദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും.