പുതിയ ഭരണസമിതിയുടെ ഭാരവാഹികൾ

നൊസ്റ്റാൾജിയയുടെ ഈ വർഷത്തെ (2019-20) ഭരണസമിതിയുടെ ഭാരവാഹികൾ

പ്രസിഡന്റ് : മോഹൻ കുമാർ

വൈസ് പ്രസിഡന്റ് : നിസാമുദ്ദീൻ

ജനറൽ സെക്രട്ടറി : ബെയ്സില്‍

Advertisements

ജോയിന്റ് സെക്രട്ടറി : ജയൻ മണമ്പൂർ

ട്രഷറർ : സലിം ഇല്ല്യാസ്

ജോയിന്റ് ട്രഷറർ : കണ്ണൻ കരുണാകരൻ

രക്ഷാധികാരി :  അഹദ് വെട്ടൂര്‍

ചീഫ് കോ ഓർഡിനേറ്റർ: സജീം സുബൈര്‍

കലാവേദി കൺവീനർ : വിഷ്ണു മാഷ്

ഇവന്റ് കോ ഓർഡിനേറ്റർ : സിർജാൻ

സ്പോർട്സ് കൺവീനർ : വിമോദ്..

വനിതാവേദി ഭാരവാഹികള്‍
ബാലവേദി ഭാരവാഹികള്‍
മലയാളി സമാജത്തിലെ നൊസ്റ്റാള്‍ജിയ പ്രതിനിധികള്‍

നൊസ്റ്റാള്‍ജിയ പ്രതിനിധി ആയ ശ്രീ രെഖിന്‍ സോമന്‍ മലയാളി സമാജം ആര്‍ട്സ് സെക്രട്ടറിയായും ശ്രീ അനീഷ്‌ മോന്‍ ജോയിന്റ് ട്രഷറര്‍ ആയും ശ്രീമതി ശോഭ വിശ്വം വനിതാവേദി ജോയിന്റ് കൺവീനർ ആയും  തിരഞ്ഞെടുത്തു.

മലയാളി സമാജം ബാലവേദിയിലെ നൊസ്റ്റാള്‍ജിയ പ്രതിനിധികള്‍

സമാജം ബാലാവേദി കമ്മിറ്റിയിലെ (2019 – 2020) നൊസ്റ്റാൾജിയ കിടൂസിൽനിന്നുമുള്ള  ഭാരവാഹികൾ

പ്രസിഡന്റ് : അനന്തു

ചീഫ് കോർഡിനേറ്റർ : അമീറാ

വൈസ് പ്രസിഡന്റ് : അഭിഷേക്

Advertisements

ജോയിന്റ് സെക്രട്ടറിമാർ : അക്ഷയ് & ധ്യാൻ,

ഈവന്റ് കോർഡിനേറ്റർ : റെനിം അബുബക്കര്‍.

പുതുതായി തിരഞ്ഞെടുത്ത എല്ലാവർക്കും ടീം നൊസ്റ്റാൾജിയയുടെ അഭിനന്ദനങ്ങൾ

Similar Posts